Monday, March 29, 2010





തെക്കന്‍ കേരളത്തില്‍ ഒരു ഇസ്‌ലാമിക കലാലയം 
കൊല്ലം ഓര്‍ഫനേജ്  & ഇസ്‌ലാമിയാ കോളേജ്
വര്‍ത്തമാന സമൂഹത്തില്‍ യുവ തലമുറയ്ക്ക് ദിശാ ബോധം നല്‍കുക എന്ന ശ്രമകരമായ ദൌത്യവുമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് കൊല്ലം ഇസ്‌ലാമിയാ കോളേജ്. കേരളത്തില്‍ വിശിഷ്യ തെക്കന്‍ കേരളത്തില്‍ ദിശാ ബോധവും മൂല്യ ബോധവുമുള്ള യുവ തലമുറ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. അഗതികളും അനാഥകളുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുക എന്ന മഹത്തായ ദൌത്യം കൊല്ലം ഇസ്‌ലാമിയാ കോളേജ് & ഓര്‍ഫനേജ് ഏറ്റെടുത്തിരിക്കുകയാണ്. മെച്ചപ്പെട്ട ഭക്ഷണവും പഠന സൗകര്യങ്ങളും ഒരുക്കുന്നതില്‍ സ്ഥാപനം എന്നും ശ്രദ്ധിച്ചുപോരുന്നു

ഞങ്ങളുടെ മാതൃ സ്ഥാപനം
വാടാനപ്പള്ളി ഓര്‍ഫനേജ്


കേരളത്തിലും സമീപസംസ്ഥാനങ്ങളിലും നിന്നുള്ള അഗതികളും അനാഥകളുമായ അനേകം കുട്ടികള്‍ക്ക് അഭയം നല്‍കുന്ന പ്രശസ്ത സ്ഥാപനമാണ് വാടാനപ്പള്ളി ഓര്‍ഫനേജ്

                                                   Kollam Educational Complex

കൊല്ലം ജില്ലയിലെ ഉമയനല്ലൂരില്‍ സ്കൂള്‍ വിദ്യാര്‍ ഥികള്‍ക്കായി നടത്തിയിരുന്ന കൊല്ലം എഡ്യുക്കേഷണല്‍ കോംപ്ലെക്സ് ഏറ്റെടുത്ത്‌കൊണ്ടാണ്‌ ഇസ്‌ലാമിയാ കോളേജ് സേവനം ആരംഭിച്ചത്.



















                                                      Hostel Building

  Office Block 


                                                                        Masjid     


                                                           Our Computer Lab 


Followers